chances of pilot and gehlot in rajasthan<br />സംസ്ഥാനത്ത് കോണ്‍ഗ്രസിന് പിന്തുണ വര്‍ധിക്കുകയാണ്. രാജസ്ഥാനിലെ മുതിര്‍ന്നവരുടെ സഭ തങ്ങള്‍ ഗെലോട്ടിന് വോട്ട് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ യുവാക്കളോടും സ്ത്രീകളോടും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള പൈലറ്റിന്റെ ആഹ്വാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.
